LRC歌词

യിസ്രയേലിൻ ദൈവമേ നീ
മേഘത്തേരിൽ എന്നുവരും

1 കാത്തു കാത്തിരിക്കുന്നേ ഞാൻ
തേജസ്സേറും മുഖം കാൺമാൻ
പ്രിയൻ കൂടെന്നും വാണിടുവാൻ
യുഗായുഗങ്ങളായ് ആനന്ദിപ്പാൻ...യിസ്രയേലിൻ...

2 ഈ ലോകം പകച്ചിടുമ്പോൾ
നാഥൻ മാർവിൽ ഞാൻ ചാരിടുമെ
ആശ്വസിപ്പിക്കും പ്രാണനാഥൻ
തൃക്കരത്തിൽ താൻ എന്നെ താങ്ങും;..യിസ്രയേലിൻ...

3കൂടാരമാം ഭവനം
വിട്ടൊഴിഞ്ഞാൽ ഏതുമില്ല
സ്വർപ്പുരിയിലെ വാസം ഓർത്താൽ
പാരിൻ ദു:ഖങ്ങൾ സാരമില്ല;...യിസ്രയേലിൻ...

കാഹളങ്ങൾ മുഴങ്ങീടുമേ
ദൂതർ വീണ മീട്ടിടുമെ
നാഥൻ മേഘത്തിൽ വന്നീടുമെ
വേഗം ഒരുങ്ങിടാം സോദരരെ...യിസ്രയേലിൻ...

文本歌词

യിസ്രയേലിൻ ദൈവമേ നീമേഘത്തേരിൽ എന്നുവരും1 കാത്തു കാത്തിരിക്കുന്നേ ഞാൻതേജസ്സേറും മുഖം കാൺമാൻപ്രിയൻ കൂടെന്നും വാണിടുവാൻയുഗായുഗങ്ങളായ് ആനന്ദിപ്പാൻ...യിസ്രയേലിൻ...2 ഈ ലോകം പകച്ചിടുമ്പോൾനാഥൻ മാർവിൽ ഞാൻ ചാരിടുമെആശ്വസിപ്പിക്കും പ്രാണനാഥൻതൃക്കരത്തിൽ താൻ എന്നെ താങ്ങും;..യിസ്രയേലിൻ...3കൂടാരമാം ഭവനംവിട്ടൊഴിഞ്ഞാൽ ഏതുമില്ലസ്വർപ്പുരിയിലെ വാസം ഓർത്താൽപാരിൻ ദു:ഖങ്ങൾ സാരമില്ല;...യിസ്രയേലിൻ...കാഹളങ്ങൾ മുഴങ്ങീടുമേദൂതർ വീണ മീട്ടിടുമെനാഥൻ മേഘത്തിൽ വന്നീടുമെവേഗം ഒരുങ്ങിടാം സോദരരെ...യിസ്രയേലിൻ...

推荐音乐

声明:本站不存储任何音频数据,站内歌曲来自搜索引擎,如有侵犯版权请及时联系我们,我们将在第一时间处理!